Kerala LSS USS Scholarship February 2025 Registration

fastsr
1 Min Read

പൊതു വിദ്യാഭ്യാസം യു.എസ്.എസ് പരീക്ഷ പരീക്ഷാ ഭവൻ 2024-25 അധ്യയന വർഷത്തെ നടത്തുന്നത് – സംബന്ധിച്ച്.

മേൽ സൂചനയിലെ സർക്കാർ ഉത്തരവ് അനുസരിച്ച് 2024-25 അധ്യയന വർഷത്തെ എസ്.എസ് പരീക്ഷ താഴെ പറയും പ്രകാരം നടത്തുന്നതാണ്.

പരീക്ഷയുടെ പേര് തീയതി സമയം
യു.എസ്.എസ്. 27/02/2025 വ്യാഴം പേപ്പർ I രാവിലെ 10.15 മുതൽ 12.00 മണി വരെ
പേപ്പർ II ഉച്ചക്ക് 1.15 മുതൽ 3.00 മണി വരെ
LSS Exam February 2025 – Notification – No.E.X/H-1/50910/2024/CGE Dated, 11/12/2024
LSS Exam February 2025 – Registration – SITE
Share This Article